പിറവം ദേശക്ഷേത്രത്തില്‍ ഉത്രവിളക്ക്

Jeffin Jose February 18, 2014 0

ദേശക്ഷേത്രമായ പിഷാരു കോവിലിലെ ഉത്രം വിളക്ക് ഉത്സവത്തിന്റെ ഭാഗമായി നടന്ന ദേശതാലപ്പൊലി നിറച്ചാര്‍ത്തായി. വൈകീട്ട് താഴത്തെ റോഡുകടവില്‍ നിന്നാരംഭിച്ച ഘോഷയാത്രയില്‍ താലങ്ങളുമായി സ്ത്രീകള്‍ ദേവിക്ക് അകമ്പടിയേകി. ബാല കാര്‍ത്യായനി ഭാവത്തിലുള്ള ദേവിയുടെ എഴുന്നള്ളിപ്പിന് താലവുമായി അകമ്പടിയേകുന്നത് ശ്രേയസ്‌കരമാണെന്നാണ് വിശ്വാസം.പിറവം ദേശക്ഷേത്രത്തില്‍ ഉത്രവിളക്ക് നിറച്ചാര്‍ത്തായി ദേശതാലപ്പൊലി

Piravom desha temple (3)

Piravom desha temple (2)

Piravom desha temple (1)

Leave A Response »