മാമ്മലശ്ശേരി അസോസിയേഷന്റെ ഓണാഘോഷം നവംബർ 01 ന്

Vimal Joy October 16, 2013 0

ദുബായി: മാമ്മലശ്ശേരി അസോസിയേഷൻ ഫോർ പ്രവാസീസ് (മാപ്|) ഓണാഘോഷം നവംബർ മാസം ഒന്നാം തീയതി (വെള്ളിയാഴ്ച) അജ്മാൻ ബീച്ച് ഹോട്ടലിൽ വച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. മുൻ പതിവുപോലെ രാവിലെ 11 മണി മുതൽ വിവിധ കായിക മത്സരങ്ങൾ നടത്തപ്പെടും.ഉച്ചക്ക് 1.30 ന് ഓണസദ്യയും അതിന്ശേഷം വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.
അസോസിയേഷനെ കുറിച്ച് കൂടുതൽ അറിയാൻ വെബ്സൈറ്റ്: www.mammalassery.com

മാമ്മലശ്ശേരി അസോസിയേഷന്റെ ഓണാഘോഷം 2013

മാമ്മലശ്ശേരി അസോസിയേഷന്റെ ഓണാഘോഷം 2013

 

 

 

Leave A Response »