News »

പിറവം വള്ളം കളിയില്‍ ആനാരി ചുണ്ടന്‍ ജേതാക്കള്‍

പിറവം വള്ളം കളിയില്‍ ആനാരി ചുണ്ടന്‍ ജേതാക്കള്‍

Vimal Joy September 15, 2013 0

പിറവം വള്ളം കളിയില്‍ ആനാരി ചുണ്ടന്​ ഹാട്രിക്​ വിജയം. ജവഹര്‍ തായങ്കരിക്കാണ്​ രണ്ടാം സ്ഥാനം. മന്ത്രി അനൂപ്​ ജേക്കബ്​ വള്ളം കളി ഉദ്ഘാടനം ചെയ്തു. പിറവം ബോട്ട്ക്ലബ്ബിന്റെ ബാബു ആട്ടുന്നേടത്ത് ക്യാപ്റ്റനായുള്ള ആനാരി പുത്തന്‍ചുണ്ടന്‍ തുടര്‍ച്ചയായി മൂന്നാംവട്ടമാണ് ജേതാവായത്. കെ. കരുണാകരന്‍ സ്മാരക എവര്‍ റോളിങ് ട്രോഫി,

Read More »
തമ്മാനിമറ്റം ജലോത്സവം; ശ്രീ ഗുരുവായൂരപ്പന്‍ വിജയ കിരീടം ചൂടി

തമ്മാനിമറ്റം ജലോത്സവം; ശ്രീ ഗുരുവായൂരപ്പന്‍ വിജയ കിരീടം ചൂടി

Jeffin Jose August 26, 2013 0

മൂവാറ്റുപുഴയാറിലെ ഓളങ്ങളെ ആവേശത്തിരയിലാഴ്ത്തി നടന്ന മൂന്നാമത് തമ്മാനിമറ്റം ജലോത്സവത്തില്‍ ഓടിവള്ളങ്ങളുടെ മത്സരത്തില്‍ ശ്രീ ഗുരുവായൂരപ്പന്‍ വിജയ കിരീടം ചൂടി.അത്യന്തം വാശിയേറിയ പോരാട്ടമാണ് ഫൈനലില്‍ നടന്നത്. ശ്രീ ഗുരുവായൂരപ്പന്‍, ശ്രീമുത്തപ്പന്‍, ശരവണന്‍ എന്നീ വള്ളങ്ങള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് നടന്നത്. ഫൈനലില്‍ കുന്നേല്‍ പൌലോസ് കുട്ടി ക്യാപ്റ്റാനായ ശ്രീ

Read More »
മാമ്മലശ്ശേരി സ്‌കൂള്‍ ശതാബ്ദി ആഘോഷങ്ങള്‍ സമാപിച്ചു

മാമ്മലശ്ശേരി സ്‌കൂള്‍ ശതാബ്ദി ആഘോഷങ്ങള്‍ സമാപിച്ചു

Vimal Joy August 25, 2013 0

മാമ്മലശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദി ആഘോഷങ്ങളുടെ സമാപന യോഗം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ഓഗസ്റ്റ്‌ 23 വെള്ളിയാഴ്ച രാവിലെ സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം കെ.കെ. സോമന്‍ മുഖ്യപ്രഭാഷണം നടത്തി.

Read More »
തമ്മാനിമറ്റത്ത് ജലോത്സവം ഇന്ന്

തമ്മാനിമറ്റത്ത് ജലോത്സവം ഇന്ന്

Vimal Joy August 25, 2013 0

തമ്മാനിമറ്റം സ്വദേശി ബോട്ട് ക്ലബ്ബിന്റെ മൂന്നാമത് ജലോത്സവം ഇന്ന് രണ്ടിന് തമ്മാനിമറ്റം കടവില്‍ തൂക്കുപാലത്തിന് സമീപം നടക്കും. കേരളത്തിലെ പ്രമുഖ ഓടിവള്ളങ്ങളും നാടന്‍ വള്ളങ്ങളും മത്സരിക്കും. ജലഘോഷയാത്രയും വിവിധ മത്സരങ്ങളും ഉണ്ടാകും. പൂത്തൃക്ക-രാമമംഗലം ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് വള്ളംകളി സംഘടിപ്പിക്കുന്നത്. എ. ഗ്രേഡ് വള്ളംകളിയില്‍ വിജയിക്കുന്ന ടീമുകള്‍ക്ക് യഥാക്രമം

Read More »
പിറവത്ത് ആധുനിക സജ്ജീകരണങ്ങളോടു കൂടിയ മൃഗാശുപ ത്രി

പിറവത്ത് ആധുനിക സജ്ജീകരണങ്ങളോടു കൂടിയ മൃഗാശുപ ത്രി

Sabu K Jacob August 21, 2013 0

Read More »
Piravom boat race 2013 live on Asianet [ Septermber 12 ]

Piravom boat race 2013 live on Asianet [ Septermber 12 ]

Jeffin Jose August 15, 2013 0

Read More »
പിറവം വെള്ളത്തിലായപ്പോള്‍ 06-Aug-2013

പിറവം വെള്ളത്തിലായപ്പോള്‍ 06-Aug-2013

Jeffin Jose August 6, 2013 0

       

Read More »
Piravom – Bangalore KSRTC Super Express strat from Piravom

Piravom – Bangalore KSRTC Super Express strat from Piravom

Vimal Joy June 22, 2013 0

പിറവം – ബാംഗ്ലൂര്‍ കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ എക്‌സ്പ്രസ് ബസ് 22 ന് പിറവത്ത് നിന്ന് സര്‍വ്വീസ് ആരംഭിക്കും. പിറവത്തു നിന്നും രാത്രി 8 ന് പുറപ്പെടുന്ന വണ്ടി 9.15 ന് എറണാകുളത്തെത്തി യാത്ര തുടരും

Read More »
പിറവത്തെ ബിവറേജസ് വില്‌പനശാല മാറ്റി സ്ഥാപിച്ചു

പിറവത്തെ ബിവറേജസ് വില്‌പനശാല മാറ്റി സ്ഥാപിച്ചു

Jeffin Jose March 22, 2013 0

പിറവത്തെ ബീവറേജ് ഷോപ്പ് പഞ്ചായത്തിന്റെ സ്വന്തം കെട്ടിടത്തിലേക്ക് ബുധനാഴ്ച രാത്രി മാറ്റി സ്ഥാപിച്ചു . പിറവത്തെ ജനങ്ങൾ ,വിദ്യാർഥികൾ ,വിശ്വാസികൾ ,എന്നിവരുടെ നിരന്തര പരാതി വർഷങ്ങളായി ഈ ഷോപ്പ് മാറ്റി സ്ഥാപിക്കുന്നതിന് നല്കിയിരുന്നു. ചില്ലറ വില്പനശാല മൂലം കരവട്ടെ കുരിശ് കവലയില്‍ തിരക്കും ഗതാഗത സ്തംഭനവും അപകടങ്ങളും

Read More »
Piravom under surveillance

Piravom under surveillance

Sabu K Jacob March 10, 2013 0

പിറവം പട്ടണം തിങ്കളാഴ്ച വൈകീട്ട് മുതല്‍ സുരക്ഷാ ക്യാമറയുടെ നിരീക്ഷണത്തിലാകും. സുരക്ഷാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ടൗണ്‍ ക്യാമറയുടെ പിടിയിലാകുന്നത്. മിനി സിവില്‍സ്റ്റേഷന് മുന്നിലും കരവട്ടെ കുരിശ് കവലയിലുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യമായി ക്യാമറ സ്ഥാപിക്കുന്നത്. പകല്‍ 300 മുതല്‍ 400 മീറ്റര്‍ വരെയുള്ള പ്രദേശങ്ങള്‍ ഇതിന്റെ പരിധിയില്‍

Read More »