News »

യാക്കോബായ സഭയ്ക്ക് നീതി നിഷേധിക്കുന്നു -അഭി.ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത

യാക്കോബായ സഭയ്ക്ക് നീതി നിഷേധിക്കുന്നു -അഭി.ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത

Jeffin Jose March 9, 2013 0

യാക്കോബായ സഭയ്ക്ക് സര്‍ക്കാര്‍ നീതി നിഷേധിക്കുകയാണെന്ന് അഭി.ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. സഭയ്‌ക്കെതിരെ നടക്കുന്ന കൈയേറ്റങ്ങളില്‍ പ്രതിഷേധിച്ച് 17ന് പിറവത്ത് റാലിയും പൊതുയോഗവും നടത്തുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. പിറവം രാജാധി രാജ സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ കൂടിയ വിശ്വാസികളുടെയും ഭക്തസംഘടനകളുടെയും യോഗം ഉദ്ഘാടനം

Read More »
വൈദ്യുതി ഉത്പ്പാദിപ്പിക്കുന്ന പുതിയപദ്ധതികളുമായി പിറവം

വൈദ്യുതി ഉത്പ്പാദിപ്പിക്കുന്ന പുതിയപദ്ധതികളുമായി പിറവം

Sabu K Jacob March 4, 2013 0

ഒഴുകുന്ന വെള്ളത്തില്‍ നിന്നും വൈദ്യുതി ഉത്പ്പാദിപ്പിക്കുന്ന പുതിയ പദ്ധതിയുമായി പിറവം പഞ്ചായത്ത്. മൂവാറ്റുപുഴയാറിലൂടെയും, പിറവം പഞ്ചായത്ത് പ്രദേശത്തെ വിവിധ നാട്ടുതോടുകളിലൂടെയും ‘ഒഴുകുന്ന ശക്തി’ ജനോപകാരപ്രദമായ തരത്തില്‍ വൈദ്യുതിയാക്കി മാറ്റാനാണ് ശ്രമം. ഭാരത സര്‍ക്കാറിന്റെ ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയുടെ നോഡല്‍ ഏജന്‍സിയായ എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ പിന്തുണയോടെയാണ്

Read More »
Inaguration of Palliative care unit in piravom panchayath

Inaguration of Palliative care unit in piravom panchayath

Sabu K Jacob February 27, 2013 0

  പിറവം ഗ്രാമപഞ്ചായത്തില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. നിരാലംബരും നിര്‍ധനരുമായ നിത്യരോഗികളെ അവരുടെ വീടുകളിലെത്തി അത്യാവശ്യ ചികിത്സകള്‍ ലഭ്യമാക്കുന്നതാണ് പദ്ധതി. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി നൂറോളം പേര്‍ കിടക്കയില്‍ നിന്നെഴുന്നേല്‍ക്കാന്‍ കഴിയാത്തവിധം യാതനകള്‍ അനുഭവിക്കുന്നവരായുണ്ടെന്ന് പഞ്ചായത്ത് കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അവരെ വീടുകളിലെത്തി ചികിത്സിക്കാനുള്ള പദ്ധതിക്ക്

Read More »
Solar Power Initiatives at Piravom

Solar Power Initiatives at Piravom

Sanjith Joseph February 20, 2013 0

വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ ‘സൂര്യനെ നോക്കി’ അതിനെ മറികടക്കാന്‍ ഒരുങ്ങുകയാണ് പിറവം ഗ്രാമപഞ്ചായത്ത്. സൗരോര്ജംര പരമാവധി ഉപയോഗിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി പഞ്ചായത്തിലുടനീളം സൗരോര്ജ് പാനലുകളും റാന്തലുകളും ഹീറ്ററുകളും ലഭ്യമാക്കി വരികയാണ്. സൗരോര്ജംച വ്യാപകമായി ഉപയോഗിക്കുന്ന പഞ്ചായത്ത് എന്ന നിലയില്‍ സംസ്ഥാനത്തെ ആദ്യ സൗരോര്ജം മാതൃകാ പഞ്ചായത്തായി

Read More »
Rs 5.46 Crore allocated for reconstruction of the Piravom Nadakkavu Road

Rs 5.46 Crore allocated for reconstruction of the Piravom Nadakkavu Road

Shajan Jacob February 19, 2013 0

Read More »
Magistrate court at piravom

Magistrate court at piravom

Sabu K Jacob February 18, 2013 0

പിറവം നിയോജകമണ്ഡലത്തില്‍ മൂന്ന്‍ മജിസ്ട്രേറ്റ് കോടതികള്‍ അനുമതിയായി ,അതില്‍ ഒന്ന്‍ പിറവത്ത് ആണ് എന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ  

Read More »
Welcome to Piravom portal

Welcome to Piravom portal

admin February 4, 2013 0

Read More »