Feature film “Jasmine – The History of Piravom”

Jeffin Jose February 23, 2013 0

പിറവത്തിന്‍റെ ചരിത്രവുമായി ഒരു ഫീച്ചര്‍ ഫിലിം ” ജാസ്മിന്‍ “.  പ്രേമ്സണ്‍ പാഴൂര്‍ സംവിദാനം ചെയുന്ന ചിത്രത്തിന്റെ ഉദ്ഘാടനം 2013 മാര്‍ച്ച് 23 ശനിയാഴ്ച ശുഭമുഹൂര്‍ത്തത്തില്‍ ഐശ്വര്യത്തിന്‍റെ ദീപം കൊളുത്തി മന്ത്രി അനൂപ്‌ ജേക്കബ്‌ നിര്‍വഹിക്കുന്നതാണ് . അതോടൊപ്പം തെന്നെ ” ജാസ്മിന്‍ ” ന്‍റെ  ട്രെയ്ലര്‍ പ്രകാശനവും നടത്തപ്പെടും. ചടങ്ങില്‍ പ്രശസ്തരായ സിനിമാ താരങ്ങള്‍ പങ്ങേടുക്കുമെന്നാണ്  Facebook വഴി സങ്കാടകര്‍ അറിയിക്കുന്നത്.

ഇതിനോട് അനുബന്ദമായ ചടങ്ങില്‍ സ്വാതി കൃഷ്ണക്ക് ചികിത്സ സഹായത്തിനു മുന്‍കൈയെടുത്തു ജനങ്ങള്‍ക്ക്‌ മാതൃക കാട്ടിയ പിറവം MKM Higher Secondary School പ്രിന്‍സിപ്പല്‍ ശ്രി എ.എ. ഓനാന്‍കുഞ്ഞിനെ മന്തി പൊന്നാട അണിയിച്ചു ആദരിക്കുന്നു . കൂടാതെ ഇതിനു മുന്‍കൈ എടുത്ത മറ്റു 5 പ്രമുഖ വ്യക്തികള്‍ക്ക് കൂടി മന്ത്രി മൊമന്റോ  നല്‍കി ആദരിക്കുന്നു.

Feature-film-Jasmine-The-History-of-Piravom

 

Leave A Response »