മാമ്മലശ്ശേരി മഹാത്മ ഓണാഘോഷം നടത്തി

Vimal Joy September 24, 2013 0

മാമ്മലശ്ശേരി മഹാത്മ ഓണം ആഘോഷിച്ചു. സെപ്റ്റംബർ 22 ഞായറാഴ്ച രാവിലെ മുതൽ മാമ്മലശ്ശേരി കുന്നിത്താഴം മഹാത്മ നഗറിൽ വച്ച് നടന്ന മത്സരങ്ങൾ വാർഡ്‌ മെമ്പർ ശ്രീമതി ഷീല ജേക്കബിന്റെ നേതൃത്തത്തിൽ വളരെ വിജയകരമായി കൊണ്ടാടി. നീണ്ട ഒരു ഇടവേളക്ക് ശേഷമാണ് മഹാത്മ ഓണാഘോഷം സങ്കടിപ്പിച്ചത്. വൈകിട്ട് സമ്മാനദാനം വാർഡ്‌ മെമ്പർ ശ്രീമതി ഷീല ജേകബ് നിർവഹിച്ചു.
നമ്മുടെ നാട്ടിലെ പല ക്ളബ്ബുകളും, അതുപോലെ പല പ്രദേശങ്ങളിലും നടന്നു വന്നിരുന്ന ഓണാഘോഷ പരിപാടികളും നിന്ന് പോയ്കൊണ്ടിരിക്കുന്ന ഈ കാലഖട്ടത്തിൽ തുടർന്നുള്ള വർഷങ്ങളിലും മഹാത്മ കൂടുതൽ ഭംഗിയോടെ ഓണാഘോഷം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.Mahathma Onam mahathma (2) mahathma (3) mahathma (4) mahathma (5) mahathma (6)

Leave A Response »