മാമ്മലശ്ശേരി അസോസിയേഷന് (മാപ്) ഓണാഘോഷം നടത്തി

Vimal Joy November 10, 2013 0

പിറവം: മാമ്മലശ്ശേരി അസോസിയേഷൻ ഓഫ് പ്രവാസീസിന്റെ (മാപ്) ഓണാഘോഷം അജ്മാൻ ബീച്ച് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്നു. മാപ് പ്രസിഡന്റ് ശ്രീ ഐസക് പോന്നാട്ട്‍ അധ്യക്ഷത വഹിച്ച യോഗം അസോസിയേഷൻ രക്ഷാധികാരി ശ്രീ മാധവൻ നായർ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ അസോസിയേഷൻ സെക്രട്ടറി ജയ് കുരിയാക്കോസ്, അഡ്വക്കേറ്റ് അരുണ്‍ കുന്നിൽ, വില്സണ്‍ തടത്തിൽ എന്നിവര് ആശംസയും വിമൽ ജോയി നന്ദിയും പറഞ്ഞു.‍

തുടർന്ന് വിവിധ കലാപരിപാടികളും ഓണസദ്യയും നടന്നു. ഓണസദ്യക്കു ശേഷം കുട്ടികളുടെ മിട്ടായി പെറുക്കൽ, കസേരകളി, ചാക്കിലോട്ടം, സുന്ദരിക്ക് പൊട്ടുകുത്തൽ, സ്പൂണിൽ നാരങ്ങ വെച്ചോട്ടം, വടംവലി തുടങ്ങി നാടൻ കായിക മത്സരങ്ങളും അരങ്ങേറി. വൈകിട്ട് മത്സര വിജയികൾക്കുള്ള സമ്മാനദാനം നടത്തി.

മാമ്മലശ്ശേരി അസോസിയേഷൻ അംഗങ്ങൾ

മാമ്മലശ്ശേരി അസോസിയേഷൻ അംഗങ്ങൾ

ഈശ്വരപ്രാർഥന

ഈശ്വരപ്രാർഥന

ഉദ്ഘാടനം - ശ്രീ മാധവൻ നായർ (രക്ഷാധികാരി)

ഉദ്ഘാടനം – ശ്രീ മാധവൻ നായർ (രക്ഷാധികാരി)

ശ്രീ മാധവൻ നായർ (രക്ഷാധികാരി)

ശ്രീ മാധവൻ നായർ (രക്ഷാധികാരി)

ആശംസ - അരുണ്‍ കുന്നിൽ

ആശംസ – അരുണ്‍ കുന്നിൽ

ഡാൻസ് - ഓണാഘോഷത്തിൽ നിന്നും

ഡാൻസ് – ഓണാഘോഷത്തിൽ നിന്നും

ഓണസദ്യയിൽ നിന്നും

ഓണസദ്യയിൽ നിന്നും

ഓണസദ്യയിൽ നിന്നും

ഓണസദ്യയിൽ നിന്നും

കസേരകളി

കസേരകളി

ചാക്കിലോട്ടം

ചാക്കിലോട്ടം

Vatamvali

Vatamvali

Vatam Vali - Winner

Vatam Vali – Winner

 

 

Leave A Response »