mammalassery »

മാമ്മലശ്ശേരി അസോസിയേഷന് (മാപ്) ഓണാഘോഷം നടത്തി

മാമ്മലശ്ശേരി അസോസിയേഷന് (മാപ്) ഓണാഘോഷം നടത്തി

Vimal Joy November 10, 2013 0

പിറവം: മാമ്മലശ്ശേരി അസോസിയേഷൻ ഓഫ് പ്രവാസീസിന്റെ (മാപ്) ഓണാഘോഷം അജ്മാൻ ബീച്ച് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്നു. മാപ് പ്രസിഡന്റ് ശ്രീ ഐസക് പോന്നാട്ട്‍ അധ്യക്ഷത വഹിച്ച യോഗം അസോസിയേഷൻ രക്ഷാധികാരി ശ്രീ മാധവൻ നായർ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ അസോസിയേഷൻ സെക്രട്ടറി ജയ് കുരിയാക്കോസ്, അഡ്വക്കേറ്റ് അരുണ്‍

Read More »
മാമ്മലശ്ശേരി അസോസിയേഷന്റെ ഓണാഘോഷം നവംബർ 01 ന്

മാമ്മലശ്ശേരി അസോസിയേഷന്റെ ഓണാഘോഷം നവംബർ 01 ന്

Vimal Joy October 16, 2013 0

ദുബായി: മാമ്മലശ്ശേരി അസോസിയേഷൻ ഫോർ പ്രവാസീസ് (മാപ്|) ഓണാഘോഷം നവംബർ മാസം ഒന്നാം തീയതി (വെള്ളിയാഴ്ച) അജ്മാൻ ബീച്ച് ഹോട്ടലിൽ വച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. മുൻ പതിവുപോലെ രാവിലെ 11 മണി മുതൽ വിവിധ കായിക മത്സരങ്ങൾ നടത്തപ്പെടും.ഉച്ചക്ക് 1.30 ന് ഓണസദ്യയും അതിന്ശേഷം വിവിധ കലാപരിപാടികളും

Read More »
മാമ്മലശ്ശേരി മഹാത്മ ഓണാഘോഷം നടത്തി

മാമ്മലശ്ശേരി മഹാത്മ ഓണാഘോഷം നടത്തി

Vimal Joy September 24, 2013 0

മാമ്മലശ്ശേരി മഹാത്മ ഓണം ആഘോഷിച്ചു. സെപ്റ്റംബർ 22 ഞായറാഴ്ച രാവിലെ മുതൽ മാമ്മലശ്ശേരി കുന്നിത്താഴം മഹാത്മ നഗറിൽ വച്ച് നടന്ന മത്സരങ്ങൾ വാർഡ്‌ മെമ്പർ ശ്രീമതി ഷീല ജേക്കബിന്റെ നേതൃത്തത്തിൽ വളരെ വിജയകരമായി കൊണ്ടാടി. നീണ്ട ഒരു ഇടവേളക്ക് ശേഷമാണ് മഹാത്മ ഓണാഘോഷം സങ്കടിപ്പിച്ചത്. വൈകിട്ട് സമ്മാനദാനം വാർഡ്‌ മെമ്പർ ശ്രീമതി

Read More »
പിറവം വള്ളം കളിയില്‍ ആനാരി ചുണ്ടന്‍ ജേതാക്കള്‍

പിറവം വള്ളം കളിയില്‍ ആനാരി ചുണ്ടന്‍ ജേതാക്കള്‍

Vimal Joy September 15, 2013 0

പിറവം വള്ളം കളിയില്‍ ആനാരി ചുണ്ടന്​ ഹാട്രിക്​ വിജയം. ജവഹര്‍ തായങ്കരിക്കാണ്​ രണ്ടാം സ്ഥാനം. മന്ത്രി അനൂപ്​ ജേക്കബ്​ വള്ളം കളി ഉദ്ഘാടനം ചെയ്തു. പിറവം ബോട്ട്ക്ലബ്ബിന്റെ ബാബു ആട്ടുന്നേടത്ത് ക്യാപ്റ്റനായുള്ള ആനാരി പുത്തന്‍ചുണ്ടന്‍ തുടര്‍ച്ചയായി മൂന്നാംവട്ടമാണ് ജേതാവായത്. കെ. കരുണാകരന്‍ സ്മാരക എവര്‍ റോളിങ് ട്രോഫി,

Read More »
കൂട്ടുകാർക്കെല്ലാം സ്നേഹം നിറഞ്ഞ ഓണാശംസകൾ

കൂട്ടുകാർക്കെല്ലാം സ്നേഹം നിറഞ്ഞ ഓണാശംസകൾ

Vimal Joy September 15, 2013 0

ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളുമായി വീണ്ടുമൊരു പൊന്നോണം കൂടി. കള്ളവും ചതിയുമില്ലാത്ത, മനുഷ്യരെല്ലാം സമന്മാരായി സൗഹാര്‍ദ്ദത്തോടെ, സന്തോഷത്തോടെ കഴിഞിരുന്ന നന്മയുടെ കാലം വീണ്ടും വരുമെന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം. സുഹൃത്തുക്കൾക്ക് ‘പിറവംഡോട്ട്ഇൻ’ ന്റെ അണിയറ പ്രവര്‍ത്തകരുടെ ഹൃദ്യമായ ഓണാശംസകള്‍…..    

Read More »